സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വർദ്ധനവിനെതിരെ ഡി.വൈ. എഫ്. ഐ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിഷേധ പരിപാടി ഡി .വൈ .എഫ് . ഐ സംസ്ഥാന വൈ: പ്രസിഡന്റ് എൽ .ജി .ലിജീഷ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ സെക്രട്ടറി എൻ .ബിജീഷ്, പ്രസിഡന്റ്‌ കെ .കെ .സതീഷ് ബാബു, ബ്ലോക്ക് ജോ: സെക്രട്ടറി സി. ബിജോയ് , എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫർഹാൻ ഫൈസൽ, ഏരിയാ സെക്രട്ടറി നവതേജ് മോഹൻ തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

കനത്ത മഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടം; 30 ലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു

Next Story

മുത്താമ്പി അടിപ്പാതയിലെ വെള്ളക്കെട്ട് സിപിഎം പ്രക്ഷോഭം 19 ന്

Latest from Local News

മഴക്കാലത്തിന് മുമ്പ് കാപ്പാട്-ഹാര്‍ബര്‍ റോഡ് പുനരുദ്ധരിക്കുമോ

കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള

ഗാന്ധിജി ഒരു സ്വയം പരീക്ഷണശാല: കവി വീരാൻകുട്ടി

വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി

കാപ്പാട് കുനിയിൽ മാളു അന്തരിച്ചു

കാപ്പാട് കുനിയിൽ മാളു(88) അന്തരിച്ചു .മക്കൾ ചന്ദ്രിക, സദാനന്ദൻ, പ്രഭ, പരേതയായ? വത്സല മരുമക്കൾ മരുമക്കൾ അശോകൻ, സിദ്ധാർത്ഥൻ (പുതുക്കോൾക്കുനി വെറ്റിലപ്പാറ.ഓട്ടോ