കൊയിലാണ്ടിയിലെ വലിയ ചടയങ്ങൻ്റകത്ത് പരപ്പിൽ (വി.സി.പി) കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വലിയ ചടയങ്ങൻ്റകത്ത് പരപ്പിൽ (വി.സി.പി) കുടുംബാംഗങ്ങൾ കുടുംബ സംഗമം സംഘടിപ്പിച്ചു. ശ്രീ ദുർഗ്ഗാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കമ്മിറ്റി പ്രസിഡൻ്റ് വി.പി.സി.അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനസ് അബ്ദുൾ സലീം, എ.എം.പി.ജാഫർ, ഇ.കെ.അബ്ദുൾ ലത്തീഫ്, എ.എം.നബീൽ എന്നിവർ സംസാരിച്ചു. തുടർന്ന് കുടുംബാംഗങ്ങളുടെ കലാവിരുന്നുകൾ അരങ്ങേറി.

 

Leave a Reply

Your email address will not be published.