നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായകൾ റോഡിൽ അഴിഞ്ഞാടുന്നു

ഉള്ളിയേരി :നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായക ൾപ്രദേശത്ത് നിൽക്കുന്നത്. ഇരുചക്ര വാഹനക്കാർക്ക്പിറകെ ഓടുന്നത്കാരണം അപകടം ഉണ്ടാവാൻ സാധ്യതയുണ്ട്.

കാൽനട യാത്രക്കാർക്കും ഈ വഴി പോവുന്നത് വളരെയേറെ ബുദ്ദിമുട്ടി കൊണ്ടാണ്. ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ കുറെ കാലമായി പരാതി കൊടുക്കുന്നു ഇത് വരെ ഇതിന്ന് പരിഹാരം കാണാൻ സാധിച്ചിട്ടില്ല.

Leave a Reply

Your email address will not be published.

Previous Story

മാലിന്യം ഒഴുക്കുന്നതിനെതിരെ വഗാഡ് ഓഫീസ് ഉപരോധിച്ചു

Next Story

പോലീസ് സേനയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കണം – കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

Latest from Local News

എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി

കോഴിക്കോട്: എടക്കാട് പ്രദേശത്തിൻ്റെ ചരിത്രം പറയുന്ന ‘പിൻകാഴ്ചകൾ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടത്തി. എടക്കാട് ദേശചരിത്ര പരമ്പരയിലെ മൂന്നാമത്തെ കൃതിയാണ് ഇത്.

തിരുവമ്പാടി അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു

തിരുവമ്പാടി : അരിപ്പാറയിൽ ഒഴുക്കിൽപ്പെട്ട് യുവാവ് മരിച്ചു. കൂട്ടാലിട പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (26) ആണ് മരിച്ചത്. കൊച്ചു വീട്ടിൽ