കൂമുള്ളി :പുത്തഞ്ചേരിയിലെ ചാലിൽ താമസിക്കും തറവലക്കണ്ടി ശശി (58) അന്തരിച്ചു. സംസ്ക്കാരം: ചൊവ്വാഴ്ച (16.07.24) കാലത്ത് 10 മണിക്ക് മൊടക്കല്ലൂരിലെ തറവാട്ടു വളപ്പിൽ അച്ഛൻ: പരേതനായ വേലുക്കുട്ടി അമ്മ: പരേതയായ ജാനക ഭാര്യ: സുനിത. മക്കൾ: അഭിരാമി, അഭിനവ്. മരുമകൻ: രജീഷ് (കാവുന്തറ). സഹോദരങ്ങൾ: അനി, ഗീത, ബിന്ദു
