അത്തോളി വേളൂർ മഠത്തിൽ പറമ്പത്ത് ലക്ഷ്മി അന്തരിച്ചു

അത്തോളി :വേളൂർ മഠത്തിൽ പറമ്പത്ത് ലക്ഷ്മി (85)അന്തരിച്ചു. ഭർത്താവ് പരേതനായ മഠത്തിൽ പറമ്പത്ത് കൊന്നൻ.
മക്കൾ :സുനേഷ് കുമാർ, പരേതയായ സുശീല (കൊളത്തൂർ ), സുധ കോട്ടൂർ, സുജാത വയനാട്, സജിനി വെസ്റ്റ് ഹിൽ, സുഷമ പയ്യോളി, സഹിജ കാരന്നൂർ.
മരുമക്കൾ :രവീന്ദ്രൻ കൊളത്തൂർ,രാജൻ കോട്ടൂർ, ശ്രീധരൻ വയനാട്, പരേതനായ സദാശിവൻ, ബാലകൃഷ്ണൻ പയ്യോളി, ജ്യോതി പ്രകാശ് കാരന്നൂർ, സൂചിന്ത കൊയിലാണ്ടി. സഞ്ചയനം വെള്ളിയാഴ്ച

Leave a Reply

Your email address will not be published.