കൊയിലാണ്ടി മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ മക്കൾ: സുരേഷ് (ചെന്നൈ), ഹരിദാസ് ( എഞ്ചിനിയർ ), ശ്രീലത (അത്തോളി )
മരുമക്കൾ: സ്മിത, നീതു ( പ്രിയ ) (അധ്യാപിക, ചേമഞ്ചേരി ഈസ്റ്റ് യുപി സ്കൂൾ), ഗോകുൽദാസ് (റിട്ട അസി.സെക്രട്ടറി ചേമഞ്ചേരി പഞ്ചായത്ത് )
സഹോദരി: പരേതയായ അംബുജാക്ഷി അമ്മ കൊടക്കാട്ട്. സംസ്ക്കാരം ചൊവ്വ രാവിലെ 9 മണി കുനിയിൽ ( ശ്രീപുരം ) വീട്ടുവളപ്പിൽ
