കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ അത്തോളിയിൽ ചേർന്നു

കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ ജില്ലാ കൺവെൻഷൻ അത്തോളിയിൽ ചേർന്നു. സംസ്ഥാന സെക്രട്ടറി കെ.എക്സ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.വി.സതീശൻ മത്സ്യകർഷകരുടെ ക്ഷേമത്തിനായി സർക്കാർ മുന്നോട്ടുവയ്ക്കുന്ന ക്ഷേമ പദ്ധതികളെ കുറിച്ച് ക്ലാസ്സെടുത്തു.

ഫിഷറീസ് അസി. രജിസ്ട്രാർ വിദ്യാധരൻ മത്സ്യകർഷക സംഘ രൂപവൽക്കരണത്തെ കുറിച്ച് ക്ലാസ്സെടുത്തു. സി.എം. ജീവൻ എം മുഹമ്മദലി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.