ബിജുവും അനുപമയും വിവാഹ സമ്മാനം നൽകിയത് ചാരിറ്റി പ്രവർത്തനത്തിന്: ഉമ്മൻ ചാണ്ടി ചാരിറ്റി പ്രവർത്തനത്തിന് ആവേശകരമായ തുടക്കം

കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി ചാരിറ്റി പ്രവർത്തനത്തിന് തുടക്കം കുറിച്ചു. വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന കോൺഗ്രസ് മേപ്പയൂർ മണ്ഡലം ജനറൽ സെക്രട്ടറി ബിജു കുനിയിലും ഭാര്യ അനുപമയും നൽകിയ സംഭാവന മണ്ഡലം ഭാരവാഹികൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.