കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ വച്ച് മഴയാത്ര സംഘടിപ്പിച്ചു

കൊയിലാണ്ടി :കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ കോരപ്ര പൊടിയാടിയിൽ വച്ച് മഴയാത്ര സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എം സുരേഷ് ഫ്ലാഗ് ഓഫ് ചെയ്തു. കെ. സുരേഷ് ബാബു, ദിനീഷ് ബേബി കബനി എന്നിവർ സംസാരിച്ചു.സാബിറ നടുക്കണ്ടി, എൻ. കെ സായി പ്രകാശ്,രവി ഇടത്തിൽ, യു. ശ്രീനിവാസൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് പഠനക്യാമ്പ് ചേമഞ്ചേരി കൊളക്കാട് സംഘടിപ്പിച്ചു

Next Story

പി എസ് സി കോഴ-പ്രമോദ് കോട്ടുളിയെ പുറത്താക്കി തടി തപ്പാനുള്ള സി പി എം ശ്രമം അനുവദിക്കില്ല – യുവമോർച്ച

Latest from Local News

കുതിരക്കുട അയ്യപ്പ ക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും

നടേരി: കുതിരക്കുട അയ്യപ്പക്ഷേത്രം തിയ്യാട്ട് മഹോത്സവവും അയ്യപ്പൻ വിളക്കും നവംബർ 21 ,22, 23 തീയതികളിൽ ആഘോഷിക്കും.ആഘോഷ കമ്മിറ്റി ഭാരവാഹികളായി ഷാജു

പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരി മരിച്ച നിലയിൽ ; കൃഷിയിടത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തി

കൽപറ്റ : പുൽപ്പള്ളിയിൽ കാണാതായ പതിനാറുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്‌ക (16) യെയാണ്

സദസിൽ ആളില്ല; സംഘാടകർക്ക് മുഖ്യമന്ത്രിയുടെ കടുത്ത വിമർശനം

പാലക്കാട് : കഞ്ചിക്കോട് ഇൻഡസ്ട്രീസ് വ്യാവസായിക സമിറ്റിന് സദസിൽ ആളുകളുടെ പങ്കാളിത്തം കുറവായതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ സംഘാടകരെ കടുത്ത വിമർശനം ഉന്നയിച്ചു.

അധ്യാപക ഒഴിവ്

  കൊയിലാണ്ടി മർകസ് പബ്ലിക് സ്കൂളിൽ ഇംഗ്ലീഷ്, സയൻസ് അധ്യാപകരുടെ ഒഴിവുണ്ട്. ഇംഗ്ലീഷ് വിഭാഗം കോർഡിനേറ്റർ ആയി പ്രവർത്തിക്കാൻ കഴിയുന്ന പരിചയ