റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരം

 

കൊയിലാണ്ടി:- കേരളത്തിലെ റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും അനുമോദന സദസ്സും സി.എച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും സ്റ്റേറ്റ് ബ്രാഞ്ചിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമിതി യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് അനുമോദന ഭാഷണം നടത്തി.

ഷാൻകട്ടിപ്പാറ സ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞ യോഗത്തിൽ സിക്രട്ടറി, ദീപു മൊടക്കല്ലൂർറിപ്പോർട്ട് അവതരിപ്പിച്ചു. ടി.എ അശോകൻ , കെ.കെ രാജൻ ,അരങ്ങിൽ ഗിരീഷ് , തരുൺ കുമാർ , കെ.പി ഇബ്രാഹിം , കെ.എം രാധാകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലൈ 15ന്

Next Story

കാഞ്ഞിലശ്ശേരി ജ്യോതിസ്സ് സൗഹൃദ കൂട്ടായ്മ രാമായണ പരിചയവും ചർച്ചയും സംഘടിപ്പിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 23 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ശിശു രോഗ വിഭാഗം ഡോ. ദൃശ്യ 9:30

റേഷൻ വിതരണത്തിലെ പാളിച്ച പരിഹരിക്കണമെന്ന് ഡീലേഴ്‌സ് അസോസിയേഷൻ

പേരാമ്പ്ര: റേഷൻ കടകളിൽ ഭക്ഷ്യവസ്തുക്കളുടെ കൃത്യമായ ലഭ്യത ഇല്ലാതെയാകുന്നത് വിതരണ മുടക്കിലേക്ക് നയിക്കുന്നതായി ആക്ഷേപം ഉയർത്തി. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കളുടെ പരാതികൾ

ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ് ഒമ്പതാം വാർഷികാഘോഷം; സാമൂതിരി ഉണ്ണി രാജ മാധ്യമ പുരസ്കാരം വിതരണം ചെയ്തു

കോഴിക്കോട് : നീതി ആയോഗിന് കീഴിൽ രജിസ്റ്റർ ചെയ്ത് ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായ ആശ്രിത ചാരിറ്റബിൾ ട്രസ്റ്റ്

കൊല്ലം പാവുവയൽ ശിവൻ (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു

കൊല്ലം പാവുവയൽ ശിവൻ (76) (റിട്ട: കോംട്രസ്റ്റ് മാനാഞ്ചിറ) കോഴിക്കോട് വേങ്ങേരിയിലെ വീട്ടിൽ അന്തരിച്ചു.  ഭാര്യ : വസന്ത കുമാരി. മക്കൾ

നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു

കൊയിലാണ്ടി: നഗരസഭ പരിധിയിലെ പന്തലായനിയിൽ നവീകരിച്ച നമ്പിവീട് കുളം പൊതുജനങ്ങൾക്ക് സമർപ്പിച്ചു. നമ്പിവീട് കുടുംബം സൗജന്യമായി നഗരസഭയ്ക്ക് വിട്ടുകൊടുത്ത കുളം, 25