റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ ജില്ലയുടെ പ്രവർത്തനം മാതൃകാപരം; അഡ്വ: കെ രാധാകൃഷ്ണൻ


കൊയിലാണ്ടി:- കേരളത്തിലെ റെഡ്ക്രോസ് പ്രവർത്തനങ്ങളിൽ കോഴിക്കോട് ജില്ലാ ബ്രാഞ്ചിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് റെസ്ക്രോസ് സ്റ്റേറ്റ് ചെയർമാൻ അഡ്വ: കെ രാധാകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗവും അനുമോദന സദസ്സും സി.എച്ച് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തുന്ന എല്ലാ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും സ്റ്റേറ്റ് ബ്രാഞ്ചിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമിതി യോഗത്തിൽ സംസ്ഥാന വൈസ് ചെയർമാൻ ജോബി തോമസ് അനുമോദന ഭാഷണം നടത്തി.
ഷാൻകട്ടിപ്പാറസ്വാഗതവും രഞ്ജീവ് കുറുപ്പ് നന്ദിയും പറഞ്ഞ യോഗത്തിൽ സിക്രട്ടറി, ദീപു മൊടക്കല്ലൂർറിപ്പോർട്ട് അവതരിപ്പിച്ചു. ടി.എ അശോകൻ , കെ.കെ രാജൻ ,അരങ്ങിൽ ഗിരീഷ് , തരുൺ കുമാർ , കെ.പി ഇബ്രാഹിം , കെ.എം രാധാകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് നാളെ അതിതീവവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

Next Story

നാളെ വിദ്യാലയങ്ങൾക്ക് അവധി

Latest from Local News

വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു കൊയിലാണ്ടി നഗരസഭാ സംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ വയോജന സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൊരയങ്ങാട് കലാക്ഷേത്ര പരിസരത്ത് നടന്ന സംഗമം നഗരസഭ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

വടകര നഗരസഭ കേരളോത്സവത്തിന് തുടക്കം

വടകര നഗരസഭ കേരളോത്സവത്തിന് ഷട്ടില്‍ ബാഡ്മിന്റണ്‍ മത്സരത്തോടെ തുടക്കമായി. പാക്കയില്‍ അള്‍ട്ടിമേറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം ബാഡ്മിന്റണ്‍ കോച്ചും നാഷണല്‍

മരിച്ചെന്ന് കരുതിയ അമ്മയെ ഒമ്പത് വര്‍ഷത്തിന് ശേഷം തിരിച്ചുകിട്ടി; ആശാ ഭവനില്‍നിന്ന് ഗീതയുടെ കൈപിടിച്ച് മക്കളുടെ മടക്കം

ഒമ്പത് വര്‍ഷം മുമ്പ് മനോനില തെറ്റി കോഴിക്കോട്ടെത്തുകയും മായനാട് ഗവ. ആശാ ഭവനില്‍ അന്തേവാസിയാവുകയും ചെയ്ത ഗീതക്ക് ഒടുവില്‍ ബന്ധുക്കളുമായി പുനഃസമാഗമം.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും… 1. ഗൈനക്കോളജി വിഭാഗം ഡോ:ശ്രീക്ഷ്മി. കെ 3:30

ഉച്ചതിരിഞ്ഞ് തിരിച്ചുകയറി സ്വര്‍ണവില ; പവന് വീണ്ടും 90,000 മുകളില്‍

സംസ്ഥാനത്ത് സ്വര്‍ണവില ഉച്ചതിരിഞ്ഞതോടെ വീണ്ടും ഉയര്‍ന്നു. ഇന്ന് രാവിലെ കുത്തനെയിടിഞ്ഞ സ്വര്‍ണവിലയാണ് വീണ്ടും തിരിച്ചുകയറിത്. 22 കാരറ്റ് (916) സ്വര്‍ണത്തിന് ഗ്രാമിന്