നടേരി മരുതൂർ കെ എം ആർ സ്പോർട്സ് അക്കാഡമി എല്ലാ കൊല്ലവും നടത്തി വരുന്ന യോഗ പരിശീലനം സമാപിച്ചു

നടേരി മരുതൂർ കെ എം ആർ സ്പോർട്സ് അക്കാഡമി എല്ലാ കൊല്ലവും നടത്തി വരുന്ന യോഗ പരിശീലനം സമാപിച്ചു. ജൂൺ 21ന് ആരംഭിച്ച് ജൂലൈ 14ന് പരിശീലനം സമാപിച്ചു. സമാപന വാർഡ് കൗൺസിലർ എം പ്രമോദ് ഉൽഘാടനം ചെയ്തു. യോഗ ജീവിത ചര്യ ആയി ശീലിക്കേണ്ടത്തിനെ പറ്റി യോഗ ടീച്ചർ സജിത സംസാരിച്ചു. മരുതൂർ ബാഡ്മിൻ്റൺ അസോസിയേഷൻ പ്രസിഡൻ്റ് കെ .എം രാജീവൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി എസ് ബൈജു, റിട്ടയേർഡ് പോലീസ് ഓഫീസർ മുരളി, സുജാത ടീച്ചർ വലിയ മുറ്റം എന്നിവർ സംസാരിച്ചു.

 

Leave a Reply

Your email address will not be published.