കാവുന്തറ പുത്തലത്ത് മീ ത്തൽ കണാരൻ അന്തരിച്ചു

കാവുന്തറ: പുത്തലത്ത് മീ ത്തൽ കണാരൻ (74) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ഗീത, സുനിൽ (ഇ ന്ത്യൻ കോഫിഹൗസ്, സി. പി.എം. കാവിൽ സൗത്ത് ബ്രാഞ്ച് അംഗം), ഷിബു. മരുമക്കൾ: രസ്ന, അനിഷ, പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: മാത, പരേതരായ കടുങ്ങോൻ, കേളപ്പൻ, രാരിച്ചൻ, ചോയിച്ചി, മാണിക്യം, ചിരുത.

Leave a Reply

Your email address will not be published.