കാരയാട് തിരുവങ്ങായൂർ മരുതിയാട്ട് ചെക്കിണി അന്തരിച്ചു

കാരയാട് തിരുവങ്ങായൂർ

മരുതിയാട്ട് ചെക്കിണി(88) അന്തരിച്ചു. ഭാര്യ: അമ്മാളു. മക്കൾ: രാജൻ, രമ, ഉഷ, ഗീത. മരുമക്കൾ: ചെക്കോട്ടി(തറമ്മലങ്ങാടി)

ബാലകൃഷ്ണൻ(നൊച്ചാട്) പി ടി കുഞ്ഞിക്കണാരൻ(പുത്തുപ്പട്ട മുക്ക്) റിജു ല(നന്മണ്ട). സഹോദരങ്ങൾ: ശങ്കരൻ, കാർത്ത്യായനി പരേതരായ കണാരൻ, ചെക്കോട്ടി, കെ കെ രാമൻ.

Leave a Reply

Your email address will not be published.