പ്രസിദ്ധ അഭിനേതാവ് എം.വി ബാബുരാജിനെ ആദരിച്ചു

കൊയിലാണ്ടി.അഭിനയ രംഗത്ത് 40 വർഷം പിന്നിടുന്ന പ്രസിദ്ധ സിനിമ സീരിയൽ താരം എം.വി ബാബുരാജിനെ ആദരിച്ചു. കൊയിലാണ്ടി ഗവ കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടന- ഓർമ്മച്ചെപ്പ്- ആണ് പരിപാടിയുടെ സംഘാടകർ.കൊയിലാണ്ടി വ്യപാരഭവനിൽ നടന്ന പരിപാടിയിൽ സുധേഷ് കുറുവങ്ങാട് ബാബുരാജിനെ പൊന്നാടയണിയിച്ചു. എൻ.വി ബാലൻ ഉപഹാരം നൽകി. രവി പുനത്തിൽ, കെ.വി സുരേന്ദ്രൻ ചേലിയ എൻ.വി.എം സത്യൻ , പി നളിനി, ടി പ്രഭ, മഹിജ പി എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും അരങ്ങേറി.

Leave a Reply

Your email address will not be published.

Previous Story

‘അത്ഭുതങ്ങളൊപ്പിച്ച് വീണ്ടും ഒരു ജൂലായ് 14 ‘Super Sunday’

Next Story

കാരയാട് തിരുവങ്ങായൂർ മരുതിയാട്ട് ചെക്കിണി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ ആഘോഷിച്ചു

കൊയിലാണ്ടി എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ 77ാ മത് ആർമി ഡേ പുത്തഞ്ചേരിയിലെ യുദ്ധ സ്മാരകത്തിൽ പതാക ഉയർത്തി ആഘോഷിച്ചു.

നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ പാലിയേറ്റീവ് കേന്ദ്രം സന്ദർശിച്ചു

പാലിയേറ്റീവ് ദിനത്തിൽ നമ്പ്രത്തുകര യു. പി സ്കൂൾ സ്കൗട്ട് യൂണിറ്റിലെ വിദ്യാർത്ഥികൾ നമ്പ്രത്തുകര സംസ്കാര പാലിയേറ്റീവിൽ സന്ദർശനം നടത്തി. സ്നേഹോപഹാരമായി യൂണിറ്റഗംങ്ങൾ

കാഞ്ഞിലശ്ശേരിയിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ്

ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്ര നവീകരണ സമിതിയും കോഴിക്കോട് ട്രിനിറ്റി സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.

വയോജനങ്ങളുടെ അനുഭവജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണം: വയോജന കമീഷന്‍

വയോജനങ്ങളുടെ അനുഭവജ്ഞാനം സാമൂഹിക പുരോഗതിക്ക് പ്രയോജനപ്പെടുത്തണമെന്ന് വയോജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സോമപ്രസാദ്. സംസ്ഥാന വയോജന കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളും

മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുള നവീകരണ പ്രവർത്തി പുനരാരംഭിച്ചു

പുരാതനമായ മാരാമുറ്റം തെരു മഹാഗണപതി ക്ഷേത്രകുളം നവീകരണം പുനരാരംഭിച്ചു. കാലപ്പഴക്കം മൂലം കുളം നാശത്തിന്റെ വക്കിലായിരുന്നു. 48 സെന്റ് സ്ഥലത്ത് സ്ഥിതി