ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ജൂലൈ 15ന് ആഘോഷിക്കും.ഏറാഞ്ചേരി ഹരിഗോവിന്ദൻ നമ്പൂതിരി കാർമികത്വം വഹിക്കും.വിവിധ വിശേഷാൽ പൂജകൾ ഉണ്ടാവും.മേളത്തിന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർ,കലാമണ്ഡലം ശിവദാസൻ,സദനം സുരേഷ്,മുചുകുന്ന് ശശി മാരാർ എന്നിവർ നേതൃത്യം നൽകും.










