വീരവഞ്ചേരി : മോറങ്ങാട്ട് രാധ (63) അന്തരിച്ചു. ഭർത്താവ് : കസ്തൂരി ചന്ദ്രൻ. മക്കൾ : രഞ്ജിത്ത് (ഖത്തർ ), പ്രീജിത്ത് (റെയിൽവേ), ശ്യാംജിത്ത് (റെയിൽവേ).
മരുമക്കൾ : രഞ്ജിനി (ആനക്കുളം), വർഷ ( കാഞ്ഞിലിശ്ശേരി), നീതു (വട്ടക്കിണർ) സഹോദരങ്ങൾ : മോഹൻ ദാസ് (late), ശിവദാസ് (late), ശാന്ത(നെല്ലൂളി താഴെ ), സുധ(മുചുകുന്ന് )
