ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു

ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് പതിച്ചു .പൂക്കാട് പെട്രൊൾ പമ്പിന് തെക്ക് വശം പോക്കറ്റ് റോഡിൽ നിന്ന് സർവ്വീസ് റോഡിലേക്ക് കയറുമ്പോഴാണ് അപകടം. മറ്റൊരു കാറ് കണ്ട് വെട്ടിച്ചപ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. ഇരിങ്ങൾ സ്വദേശികളുടെതാണ് കാർ’ നാട്ടുകാരും മറ്റ് വാഹന യാത്രക്കാരും ചേർന്നാണ് കാറ് പുറത്തെക്ക് എടുത്തത്.

Leave a Reply

Your email address will not be published.