മുൻ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മുൻ പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി ശങ്കരൻ വൈദ്യരുടെ ഭാര്യ തച്ചാറമ്പത്ത് സീമന്തിനി അന്തരിച്ചു

മൂടാടി : മുൻ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും മുൻ പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി ശങ്കരൻ വൈദ്യരുടെ ഭാര്യ തച്ചാറമ്പത്ത് സീമന്തിനി (85) അന്തരിച്ചു. മക്കൾ:രജുല രതീശൻ, വിൽസൻ (സിപിഎം മൂടാടി ബ്രാഞ്ച് അംഗം) മരുമക്കൾ: പ്രഹ്ളാദ് കോഴിക്കോട്, ബീന (റിട്ടയേഡ് ജോയിൻറ് ഡയറക്ടർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് )ഡോക്ടർ കെ .വി . നിഷ (കേരള ആയുർവേദിക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മീഞ്ചന്ത )സഹോദരങ്ങൾ ചന്ദ്രലേഖ,പവിത്രൻ,പരേതരായ ശ്രീനിവാസൻ,സഹദേവൻ, വിജയൻ വിമല , ജയമോഹൻ

Leave a Reply

Your email address will not be published.