മന്ദമംഗലം വലിയവയൽക്കുനി (അഭിലാഷ് ) കെ. കെ. ഗോപാലൻ അന്തരിച്ചു

 

കൊയിലാണ്ടി: റിട്ട.കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മന്ദമംഗലം വലിയവയൽക്കുനി (അഭിലാഷ് ) കെ. കെ. ഗോപാലൻ.(86) അന്തരിച്ചു. ഭാര്യ: പരേതയായ ജാനകി. മക്കൾ: കെ.കെ. ഗോപിനാഥ് (ജിജി -സബ് എഞ്ചിനീയർ കെ.എസ്.ഇ.ബി കൊയിലാണ്ടി ), കെ.കെ ലതി കൊളാവിപ്പാലം (റിട്ട. എച്ച്.എം, ജി.എൽ.പി സ്കൂൾ കുരിയാടി), കെ.കെ. സുഗത കായണ്ണ (റിട്ട. എച്ച്.എം, ജി.എൽ.പി സ്കൂൾ, അരബോൽ) ,കെ.കെ. തുളസീദേവി (ചോറോട്). മരുമക്കൾ: എം.വി. കൃഷ്ണൻ (റിട്ട. സിക്രട്ടറി, പയ്യോളി സർവ്വീസ് ബാങ്ക്), പി.വി. അശോകൻ (റിട്ട. എച്ച്.എം നെടിയാട് യു.പി സ്കൂൾ), കെ.ടി.കെ.ചന്ദ്രൻ (റിട്ട സൂപ്രണ്ട്, വടകര മോഡൽ പോളി ടെക്നിക്ക്), എ.ഷിനി .സംസ്കാരം ശനിയാഴ്ച രാത്രി 10 മണിക്ക് മന്നമംഗലത്തെ വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.

Previous Story

അരങ്ങാടത്ത് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

Next Story

അത്തോളി സംസ്ഥാന പാത റോഡിൽ കുണ്ടും കുഴിയും; യൂത്ത് കോൺഗ്രസ് സമരത്തിൽ പ്രതിഷേധമിരമ്പി

Latest from Local News

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് സമ്മേളനം നാളെ കോട്ടക്കലിൽ

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക് 33ാം വാർഷിക സമ്മേളനം നാളെ ബുധനാഴ്ച  9 മണി മുതൽ വൈകിട്ട്

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 26 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുഹമ്മദ്‌ ആഷിക്

കുംഭ മാസ വാബുബലി

തോരായി വിഷ്ണു ക്ഷേത്രത്തിൽ വാവുബലി അത്തോളി: തോരായി വിഷ്ണു ക്ഷേത്രത്തിലെ കുംഭമാസ വാവുബലി ഫെബ്രുവരി 27ന് നടക്കും.കാലത്ത് നാല് മണി മുതൽ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 26-02-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

👉കാർഡിയോളജി വിഭാഗം ഡോ.ഡോളിമാത്യു 👉തൊറാസിക്ക് സർജറി ഡോ രാജേഷ് എസ് 👉ഗ്യാസ്ട്രാസർജറി വിഭാഗം ഡോ പ്രതാവൻ വി കെ 👉ഗൈനക്കോളജി ഡേ