കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ അന്തരിച്ചു

ഉള്ളിയേരി :കക്കഞ്ചേരി ശൂത്ര കണ്ടോത്ത് കുഞ്ഞമ്പി ഉമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ : അഹമ്മദ്, ബഷീർ,ഫാത്തിമ, ജമീല, മുനീറ. മരുമക്കൾ: ഇമ്പിച്ചിമൊയ്‌തി മൂലാട്, മൊയ്തീൻ കോയ അന്നശ്ശേരി, അസീസ് അമ്പലപ്പടി, റംലമൂരാട്, മുബീന ചേലിയ. സഹോദരങ്ങൾ : മൊയ്‌തി, കുഞ്ഞാറു, മമ്മദ് ഉമ്മയ്യ, കദീശ.

Leave a Reply

Your email address will not be published.

Previous Story

കടുത്ത പ്രതിസന്ധികൾക്കിടയിൽ സപ്ലൈകോയ്ക്ക്‌ ആശ്വാസമായി സുവർണജൂബിലി ഓഫറുകൾ

Next Story

ഗുരു ചേമഞ്ചേരി പുരസ്കാര സമർപ്പണം ജൂലായ് 16ന് ചൊവ്വാഴ്ച; പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർക്ക് ഗോവാ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ള പുരസ്കാരം സമർപ്പിക്കും

Latest from Local News

ജില്ലയിൽ ഹജ്ജ് സാങ്കേതിക പഠന ക്ലാസുകൾക്ക് തുടക്കമായി

കോഴിക്കോട് : അടുത്തവർഷത്തെ ഹജ്ജ് കർമ്മത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ യാത്ര പുറപ്പെടുന്ന ഹാജിമാർക്കുള്ള ഒന്നാംഘട്ട സാങ്കേതിക പരിശീലന ക്ലാസുകൾക്ക്

താമരശ്ശേരി ചുരം: ആറാം വളവിൽ കണ്ടെയ്നർ ലോറി കുടുങ്ങി; മണിക്കൂറുകളോളം ഗതാഗത തടസ്സം

താമരശ്ശേരി: ചുരം ആറാം വളവിൽ വീണ്ടും കണ്ടയ്നർ ലോറി കുടുങ്ങി. വളവിൽ നിന്നും തിരിക്കുംമ്പോൾ കണ്ടയ്നർ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു.

ഒന്നിച്ചൊരോണം: ഐആര്‍എംയു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഓണാഘോഷം

. കക്കാടംപൊയില്‍ : ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം