മേപ്പയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കുഴഞ്ഞുവീണു മരിച്ചു. മണിയൂര്‍ സ്വദേശി ജിനേഷ് ആണ് ഇന്ന് വീട്ടില്‍ കുഴഞ്ഞുവീണത്. ഇന്നലെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോയതായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
Latest from Local News
കൊയിലാണ്ടി പന്തലായനി കമ്മട്ടേരി മീത്തൽ കുഞ്ഞി മാണിക്യം (88) അന്തരിച്ചു. ഭർത്താവ് പരേതനായ പെരവൻ. മക്കൾ മാധവി, സരോജിനി, രാധ, ഗീത,
കേരള സംസ്ഥാന പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത അവകാശ സംരക്ഷണ ധർണ സമരം കൊയിലാണ്ടി സബ്ബ് ട്രഷറിക്ക് മുന്നിൽ
കൊടുവള്ളി: കവിയും നാടക പ്രവർത്തകനും അധ്യാപകനുമായിരുന്ന വി.കെ. പ്രമോദിന്റെ 19-ാം അനുസ്മരണം ‘കനലൂതുന്ന കാറ്റ് ‘ നാടക പഠനകേന്ദ്രത്തിന്റ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
കൊയിലാണ്ടി : ആന്തട്ട ജി.യു.പി സ്കൂളിൽ ഇംഗ്ലീഷ് പഠന പരിപോഷണ പരിപാടിക്ക് തുടക്കമായി. മലയാള മാധ്യമത്തിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഇംഗ്ലീഷ് പഠന
പനായി എടച്ചേരി മീത്തൽ യു.കെ. ഗംഗാധരൻ നായർ (89) (റിട്ട. കോമൺവെൽത്ത് ഓട്ടു കമ്പനി) അന്തരിച്ചു. ഭാര്യ : പരേതയായ സുശീലാമ്മ.