പൊയിൽക്കാവ് എച്ച് എസ് എസ് എസിൽ വിജയഭേരി; കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു

കൊയിലാണ്ടി: പൊയിൽകാവ് ഹയർസെക്കന്ററി സ്കൂളിൽ “വിജയഭേരി ” അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു .ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബേബി സുന്ദർരാജ്, വാർഡ് മെ മ്പർ പ്രണീത, പ്രിൻസിപ്പാൾ ചിത്രേഷ്,പ്രധാന അധ്യാപിക കെ.സി. ബീന , പി.ടി.എ പ്രസിഡൻ്റ്  രാഗേഷ് , സി. സുജിത്ത് എന്നിവർ സംസാരിച്ചു എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കൈ വരിച്ച വിദ്യാർത്ഥികൾ ഉപഹാരം
ഏറ്റുവാങ്ങി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായ പി.എം.അനഘ (കാലിക്കറ് യൂ ണിവേഴ്സിറ്റി എം.എ.ഇംഗ്ലീ ഷ് മൂന്നാം റാങ്ക് ജേതാവ്),
ശ്രീജിഷ്നാരായണൻ( തെയ്യം കലാകാരൻ , ഫോക് ലോർ അക്കാദമി പ്രതിഭാ പുരസ്ക്കാര ജേതാവ്), ബി.എസ കാർത്തിക,കൃപേഷ് കൃഷ്ണൻ,
നിഹാരിക രാജ് ,ഷാരോൺ, ധാർമ്മിക്, അനുഗ്രഹ , നിരഞ്ജൻ, ശ്രീഹരി , ജിതിൻ,യദുകൃഷ്ണ, ശ്രീദിൻ, വി.കെ.അഭിനവ് , അഭിനന്ദ്, ശിവപ്രസാദ്, സംഗീത്,
ഹൃതിക്, അഭിനന്ദ്, കൗശിക്, ആദിൽ ‘ഷിയാസ്, നസീഹ് ,ധനുഷ്, സയാൻ, അഭിനവ് എന്നിവർ സ്നേഹാദരവ് ഏറ്റു വാങ്ങി.

 

Leave a Reply

Your email address will not be published.

Previous Story

മൊയില്യാട്ട് ദാമോദരൻ നായർ സോഷ്യൽ വെൽഫെയർ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് നിർമ്മാണം

Next Story

പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ പുതിയ വോട്ടർമാരെ ഹിയറിംങ്ങ് ഇല്ലാതെ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം;മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി

Latest from Local News

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു

താമരശ്ശേരിയില്‍ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിനിടെ ഹോം ഗാര്‍ഡിനെ മിനി ലോറി ഇടിച്ചു തെറിപ്പിച്ചു. കോരങ്ങാട് ഗവണ്‍മെന്റ്

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

കെ.എസ്.ഇ.ബി.പെൻഷനേഴ്സ് കൂട്ടായ്മ, കോഴിക്കോട് ജില്ലാ കമ്മിറ്റി ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് പൊതുജനങ്ങൾക്കും കെ.എസ്.ഇ.ബി.പെൻഷൻകാർക്കും ജീവനക്കാർക്കുമായി സൗജന്യ