കീഴരിയൂർ കടുക്കാങ്കിയിൽ ജാനകി അമ്മ അന്തരിച്ചു

കീഴരിയൂർ: കടുക്കാങ്കിയിൽ ജാനകി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻ നായർ . മക്കൾ : പരേതയായ ലക്ഷ്മിക്കുട്ടി, സരോജിനി, കമല ,ബാലകൃഷ്ണൻ, ബാബു ,ബേബി. മരുമക്കൾ :രാഘവൻ നായർ,ബാലകൃഷ്ണൻ നായർ,ശിവദാസൻ ,സുമ , രമ്യ . സഹോദരങ്ങൾ:
ശങ്കരൻ നമ്പ്യാർ ,വിജയൻ നമ്പ്യർ,പാർവതി അമ്മ, പരേതരായ ഓമന അമ്മ, കാർത്യായനി അമ്മ, ദാമോദരൻ നമ്പ്യാർ.

Leave a Reply

Your email address will not be published.