സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണത്തിൽ ഇന്നും വർദ്ധന. പതിമൂവായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി ആറ് ( 13,196) പേരാണ് ഇന്ന് പനി ചികിത്സയ്ക്കായി ആശുപത്രികളിലെത്തിയത്. 145 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 416 പേർ ഡെങ്കിപനിയുടെ രോഗ ലക്ഷണവുമായി ചികിത്സയിലാണ്.





സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം ജൂലൈ ഒന്നിന്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങളുടെയും മരുന്നിന്റെയും ക്ഷാമവും ഡോക്ടര്‍മാരുടെയും
കേരളത്തെ ബാലവേല വിമുക്ത സംസ്ഥാനമാക്കാൻ വനിതാ ശിശുവികസന വകുപ്പ് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി
തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ പുതിയ മേധാവിയായി റവാഡ ചന്ദ്രശേഖറിനെ നിയമിക്കാനുള്ള തീരുമാനം മന്ത്രിസഭ സ്വീകരിച്ചു. വിരമിക്കുന്ന ഷേഖ് ദര്‍വേസ് സാഹിബിന്റെ സ്ഥാനത്താണ്
ന്യൂഡൽഹി: ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ടുകൾ തയ്യാറാക്കാൻ റെയിൽവേ ബോർഡിന് നിർദ്ദേശം നൽകിയതായി റെയിൽവേ മന്ത്രി അശ്വിനി
തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെട്ടില്ലാത്തവര്‍ക്കും പുതുതായി അപേക്ഷിക്കുന്നവര്‍ക്കും വേണ്ടി ആരംഭിച്ച പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്മെന്റിന് ശനിയാഴ്ച ആദ്യദിനം തന്നെ 45,592 അപേക്ഷകള്‍ ലഭിച്ചു.