പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്

പരിസ്ഥിതി വിഷയത്തിൽ ചിത്രകലാ ക്യാമ്പ്. കേരളത്തിൻ്റെ വിവിധ പ്രദേശത്തു നിന്നായി മുപ്പതോളം ചിത്രകാരൻമാരാണ് മഴയഴക് ക്യാൻവാസിൽ പകർത്തുന്നത്. കോഴിക്കോട് കുറ്റ്യാടിയിലെ ജാനകിക്കാടാണ് പതിനാറാമത് ജലമർമ്മരം ക്യാമ്പിൻ്റെ പശ്ചാത്തലം .

ക്യാമ്പ് ജൂലായ് 13 ന് രാവിലെ തുടങ്ങി 14 ന് വൈകുന്നേരം അവസാനിക്കും. രണ്ട് ദിവസത്തെ ക്യാമ്പിൻ്റെ സമാപന സമ്മേളനം മരുതോങ്കര പഞ്ചായത്ത് പ്രസിഡൻഡ് കെ. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കോഡിനേറ്റർ രാജീവ് ചാം അറിയിച്ചു.

   

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് മുഖംമൂടി ധരിച്ചെത്തിയ കള്ളൻ വീട്ടമ്മയുടെ മാല മോഷ്ടിച്ചു

Next Story

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും കളക്ടറേറ്റ് ധർണ്ണയും നടന്നു

Latest from Main News

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം

ജില്ലകളിൽ സ്വകാര്യ ആംബുലൻസുകാരുടെ യോഗം വിളിച്ചു ചേർക്കാൻ തീരുമാനം. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന സ്വകാര്യ ആംബുലൻസുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച

എലത്തൂര്‍ മണ്ഡലം അദാലത്ത്; സെപ്റ്റംബര്‍ 20 വരെ പരാതികള്‍ നല്‍കാം

എലത്തൂര്‍ നിയോജക മണ്ഡലത്തില്‍ വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ നാലിന് നടത്തുന്ന പരാതി

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്റ് മീഡിയ പേഴ്സണ്‍സ് യൂണിയന്‍ (ഐആര്‍എംയു ) കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓണാഘോഷം 2025 ‘ഒന്നിച്ചൊരോണം’ സംഘടിപ്പിച്ചു.

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ