കൊയിലാണ്ടി നെല്യാടിക്കടവ് റോഡിൽ മരം വീണ് ഗതാഗത തടസ്സം

കൊയിലാണ്ടി നെല്യാടി കടവ് മരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിയോട് കൂടിയാണ് മരം പൊട്ടി വീണത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

 

Leave a Reply

Your email address will not be published.