മേപ്പയൂർ: അരിക്കുളം വാകമോളി തയ്യിൽ രാജൻ(58) അന്തരിച്ചു. ഭാര്യ : ബിന്ദു(വാകയാട്),അച്ഛൻ പരേതനായ തയ്യിൽ ശങ്കരൻ നായർ. അമ്മ പി.കെ മാധവിയമ്മ(മാനേജർ വാകമോളി എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഹേമചന്ദ്രൻ(ഷാർജ ),രാമകൃഷ്ണൻ,ഹരീന്ദ്രൻ(ഷാർജ),സുരേഷ് കുമാർ(ദുബായ്),സുകുമാരൻ. സംസ്കാരം വെള്ളിയാഴ്ച കാലത്ത് 9 മണിക്ക് വീട്ടു വളപ്പിൽ.
