പിഷാരികാവ് ക്ഷേത്രം തോറ്റം വഴിപാട് ബുക്കിങ്ങ് തുടങ്ങി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ ജൂലായ് 16 മുതൽ ഓഗസ്റ്റ് 24 വരെ (കർക്കിടകം ഒന്ന് മുതൽ ചിങ്ങം എട്ട് വരെ) വിശേഷാൽ വഴിപാടായ തോറ്റം നടക്കും. വൈകുന്നേരമാണ് തോറ്റം. തോറ്റം വഴിപാട് തുകയായ 1001 രൂപ അടച്ച് മുൻകൂർ ബുക്ക് ചെയ്യുവാനുള്ള സൗകര്യം ക്ഷേത്രത്തിൽ ആരംഭിച്ചതായി ട്രസ്റ്റ് ബോർഡ് ചെയർമാനും എക്സിക്യൂട്ടീവ് ഓഫീസറും അറിയിച്ചു.

Leave a Reply

Your email address will not be published.