
കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ കൈമാറി. ഗീതാ വെഡിഗ് എം.ഡി. അശ്വിൻ, മാനേജർ അഭിലാഷ് എന്നിവർ ചേർന്നാണ് കുടകൾ കൈമാറിയത്. കൊയിലാണ്ടി സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക് സ്റ്റേഷൻ ,പയ്യോളി, മേപ്പയൂർ, ബാലുശ്ശേരി, അത്തോളി, കാപ്പാട് സ്റ്റേഷനുകളിലേക്കാണ് കുടകൾ നൽകിയത്.












