കുക്ക്, സ്വീപ്പര്‍, ധോബി; ഇന്റര്‍വ്യൂ 15 ന്

കോഴിക്കോട് സിറ്റി ഡിഎച്ച്ക്യു വില്‍ ഒഴിവുള്ള ക്യാമ്പ് ഫോളോവര്‍ (കുക്ക്, സ്വീപ്പര്‍, ധോബി) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. അപേക്ഷ, ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 15 ന് രാവിലെ 10.30 മണിക്ക് മാലൂര്‍ക്കുന്നിലെ കോഴിക്കോട് സിറ്റി ഡിഎച്ച്ക്യൂ വില്‍ എത്തണം.

Leave a Reply

Your email address will not be published.