കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു. എൻ. എച്ച്.എ.ഐ. ഉദ്യോഗസ്ഥരും പോലിസും സഹകരിച്ചാണ് പ്രവൃത്തി ചെയ്യുന്നത്. ബസ് സ്റ്റാൻഡിന് മുന്നിൽ ഇളകിയ ഇൻ്റർ ലോക്ക് കട്ടകൾ തെറിച്ച് അപകടാവസ്ഥയിലാണ്.
ഏഴ് ദിവസം നീണ്ടു നിന്ന കോഴിക്കോടിന്റെ ഓണാഘോഷം മാവേലിക്കസ് 2025 ന് ഇന്ന് (07) സമാപനമാവും. വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി
സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് നിരക്കിൽ തുടരുന്നു. ഇന്നലെ മാത്രം പവന് 640 രൂപ ഉയർന്നതോടെ, ആദ്യമായി സ്വർണവില 79,000 രൂപ കടന്നു.
വാണിമേൽ: കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപന കർമ്മം മുസ്ലിം-ക്രിസ്ത്യൻ പണ്ഡിതന്മാർ ചേർന്ന് നിർവഹിച്ചത് മതസൗഹാർദത്തിന്റെ
മേപ്പയ്യൂർ: മേപ്പയ്യൂർ ഖുവ്വത്തുൽ ഇസ്ലാം സെക്കണ്ടറി മദ്റസ കമ്മിറ്റിയുടെ നേതൃത്വത്തിൽ നബിദിനം ഇഷ്ഖേ മദീന വിപുലമായ രീതിയിൽ ആഘോഷിച്ചു. എളമ്പിലാട് മഹല്ല്
കാപ്പാട് മാട്ടുമ്മൽ നിസാർ(42)കോഴിക്കോട് ചെവരമ്പലത്തിന് സമീപം നാഷണൽ ഹൈവേ ബൈപാസ്സിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. നിസാർ ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചാണ്