സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വ​ദേശികൾക്കാണ് പുതുതായി രോ​ഗം ബാധിച്ചത്. സംസ്ഥാനത്ത് നിലവിൽ നാല് പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിലുള്ളത്, ഇതിൽ മൂന്ന് പേർ തിരുവനന്തപുരത്തു നിന്നാണ്.

കഴിഞ്ഞ ​ദിവസം കോളറ സ്ഥിരീകരിച്ച നെയ്യാറ്റിൻകരയിലെ കെയർ ഹോമിൽ തന്നെയാണ് വീണ്ടും രണ്ട് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചത്. അവിടെ 10 വയസുകാരന് കോളറ സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പേർ തിരുവനന്തപുരം മെ‍ഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതിൽ രണ്ട് പേരുടെ ഫലത്തിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ പേരുടെ ചികിത്സാഫലം പുറത്തുവരുമെന്നാണ് ആരോ​ഗ്യവകുപ്പ് നൽകുന്ന വിവരം.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരത്തിലെ വിവിധയിടങ്ങളില്‍ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും

Next Story

ക്ഷേത്രങ്ങളിലെ ഭണ്ഡാരം കവർന്നു

Latest from Main News

2026 ലെ പുതുവത്സര സമ്മാനമായി ആറുവരി ദേശീയപാത സമർപ്പിക്കും -മന്ത്രി പി എ മുഹമ്മദ് റിയാസ്

കാസർകോട് മുതൽ തിരുവനന്തപുരം വരെ 45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത, 2026ലെ പുതുവത്സര സമ്മാനമായി നാടിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തുലാമഴ ശക്തമാകുന്ന സാഹചര്യത്തിൽ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കോട്ടയം,

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ്

ജ്യൂസ് ജാക്കിങ്: സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും മുന്നറിയിപ്പുമായി കേരള പോലീസ് പൊതു മൊബൈൽ ചാര്‍ജിങ് പോയന്‍റുകള്‍ (മാളുകള്‍, റെസ്റ്റോറന്‍റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍/ട്രെയിനുകള്‍) വഴി

നെന്മാറ കൊലക്കേസിൽ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ

നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതോടെ മുൻകരുതൽ നടപടിയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകള്‍ തുറന്നു. സ്പിൽവേയിലെ