തിരുവങ്ങൂർ -കണ്ണഞ്ചേരി റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കണം

കൊയിലാണ്ടി: എഴുപതോളം കുടുംബങ്ങൾ ആശ്രയിക്കുന്ന തിരുവങ്ങൂർ -കണ്ണഞ്ചേരി റോഡ്, ദേശീയ പാതവികസനത്തെ തുടർന്ന്അനുഭവിക്കുന്നശോച്യാവസ്ഥഉടൻപരിഹരിക്കണമെന്നുംഹൈവേയിലേക്ക് പ്രവേശിക്കാൻ ഒരു ബദൽ റോഡ് അനുവദിച്ച് തരണമെന്നും ഹരിതംറസിഡൻ്റ്സ് അസോസിയേഷൻ വാർഷികസമ്മേളനംആവശ്യപ്പെട്ടു.വാർഡ് അംഗം വിജയൻകണ്ണഞ്ചേരിയോഗംഉദ്ഘാടനം ചെയ്തു .കെ ജയപ്രകാശ് സ്വാഗതം പറഞ്ഞു. വൈശാഖ് സദ്ഗമ അധ്യക്ഷനായിരുന്നു. പി.കെ മജിത പ്രവർത്തന റിപ്പോർട്ടുംകെ അശോകൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.കെ.ടി രാഘവൻ,രാജൻ വി കോനാടത്ത്, ഷീന ടി.പി, കെ രഘുനാഥ്, ഉണ്ണി മാധവൻ വി.വി എന്നിവർസംസാരിച്ചു. ഭാരവാഹികൾ: കെ.ടി രാഘവൻ (പ്രസിഡണ്ട്) പി.കെ മജിത (സെക്രട്ടറി) വി.പി കുഞ്ഞിരാമൻ.

Leave a Reply

Your email address will not be published.