മരളൂർ രാമർവീട്ടിൽ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു

കൊയിലാണ്ടി: മരളൂർ രാമർ വീട്ടിൽ പരദേവതാക്ഷേത്രത്തിൽ തന്ത്രി തൃക്കുറ്റിശ്ശേരി പുതുശ്ശേരി ഇല്ലത്ത് മൂർഖൻ മഠത്തിൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു.

ഗണപതി ഹോമം ,വിശേഷാൽ പൂജകൾ, കലശം, ഭഗവതിസേവ, ഗുളികന് പന്തം തെളിയിക്കൽ എന്നിവ നടന്നു. നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന സർക്കാരിൻറെ നടപടിയിൽ പ്രതിഷേധിച്ച് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്സ് ലീഗിൻറെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭയ്ക്ക് മുമ്പിൽ ഒപ്പ് മതിൽ സംഘടിപ്പിച്ചു

Next Story

പുളിയഞ്ചേരി കുനിയിൽ അഹമ്മദ്‌ കുട്ടി അന്തരിച്ചു

Latest from Local News

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറത്ത് കൊന്നു

മഞ്ചേരി: മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊന്നു. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീണാണ് മരിച്ചത്.. ചാരങ്കാവ് സ്വദേശി മൊയ്തീൻകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ്

കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സ് നിയമനം

കോഴിക്കോട് ഗവ. ഹോമിയോപ്പതിക്ക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒഴിവുളള ആറ് സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് 90 ദിവസത്തേക്കോ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/കെ പി

പണികൾ പൂർത്തിയാക്കാതെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാനുള്ള നഗരസഭ നീക്കം അപഹാസ്യം: കൊയിലാണ്ടി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി

കൊയിലാണ്ടി: നഗരമധ്യത്തിൽ പഴയ ബസ് സ്റ്റാൻഡ് നിലനിന്നിരുന്ന സ്ഥലത്ത് കൊയിലാണ്ടി നഗരസഭ നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് പണി പൂർത്തിയാക്കാതെ തിടുക്കപ്പെട്ട് ഉൽഘാടനം

വീടുകളും ഓഫീസുകളും കുത്തിത്തുറന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്ന യുവാവ് പിടിയിൽ

വീടുകളും ഓഫീസുകളും മറ്റും കുത്തിത്തുറന്ന് ലാപ്ടോപ്പുകളും, മൊബൈൽ ഫോണുകളും മറ്റും കവർച്ച ചെയ്യുന്ന യുവാവിനെ പിടികൂടി. കാരന്തൂർ സ്വദേശി ജാവേദ് ഖാനെ(23)ആണ്

പോലീസ് ഭീകരത അവസാനിപ്പിക്കണം: ടി ടി ഇസ്മയിൽ

കൊയിലാണ്ടി: പേരാമ്പ്രയിൽ പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് ഭീകരത അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ ആവശ്യപ്പെട്ടു. കൊയിലാണ്ടി