കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ പ്രശോബ് അന്തരിച്ചു.

കൊയിലാണ്ടി: കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ പ്രശോബ്(38) അന്തരിച്ചു. അച്ഛൻ :കുട്ടികൃഷ്ണൻ നായർ. അമ്മ : ദേവിഅമ്മ. ഭാര്യ: സുബിന സഹോദരങ്ങൾ: പ്രജീഷ്, പ്രജിഷ.
സഞ്ചയനം ശനിയാഴ്ച.

Leave a Reply

Your email address will not be published.