എം.എസ്.എഫ് വിജയാരവം സംഘടിപ്പിച്ചു

നടേരി : വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ എം. എസ്.എഫ് അനുമോദിച്ചു.മുസ്ലിം ലീഗ് നേതാവ് ഓടക്കല്‍ എം.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് സംസ്ഥാന വിംഗ് കണ്‍വീനര്‍ ആസിഫ് കലാം ഉപഹാര സമര്‍പ്പണം നടത്തി.അബ്ദുല്‍ ബാസിത് അധ്യക്ഷത വഹിച്ചു.എം.പി.മുഹമ്മദ് ശാദില്‍,സമദ് നടേരി, കെ.ടി.കെ മൊയ്തി,അബ്ദു റഊഫ്,ഫൈസല്‍.പി,വൈ.നിസാം, എന്‍.കെ.അസ്ലം, ബി.കെ.ഫാസില്‍,പി.സി.താഹിര്‍,എം.കെ.ഫായിസ്,മുഹമ്മദ് അദ്‌നാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.