കക്കോടി വേദമഹാമന്ദിരത്തില്‍ വേദ സപ്താഹം മുറജപം

ആചാര്യശ്രി എം.ആര്‍.രാജേഷിന്റെ നേതൃത്വത്തില്‍ കക്കോടി വേദമഹാമന്ദിരത്തില്‍ പന്ത്രണ്ടാമത് വേദ സപ്താഹം മുറജപം നടത്തുന്നു. ജൂലായ് 22 മുതല്‍ 28 വരെയാണ് വേദ സപ്താഹം. സന്ന്യാസി സഭ,പുരസ്‌ക്കാര ദാനം,മാധ്യമ സെമിനാര്‍,സാംസ്‌ക്കാരിക സമ്മേളനം,സര്‍വ്വൈശ്വര്യഹോമം എന്നിവ ഉണ്ടാകും.

Leave a Reply

Your email address will not be published.