ഉള്ളിയേരി നവധ്വനി സാംസ്കാരിക വേദി ഉന്നതവിജയികൾക്കുള്ള അനുമോദനവും ബോധവത്കരണ ക്ലാസും നടത്തി

ഉള്ളിയേരി നവധ്വനി സാംസ്കാരിക വേദി ഉന്നത വിജയികളെ അനുമോദിക്കലും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. നിവേദ് നടുക്കണ്ടി അദ്ധ്യക്ഷനായി. ഉളളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലരാമൻ ഉദ്ഘാടനം ചെയ്തു. യുവതലമുറയെ സ്വാധീനിക്കുന്ന അപകടകരമായ സാമൂഹികമായ തിന്മയെ സംബന്ധിച്ച് രംഗീഷ് കടവത്ത് ക്ലാസ്സ് നയിച്ചു. പി.എം നിജീഷ്, ബിജു ചെറുവാട്ട്, ഷൈജു മീത്തലെചാലിൽ എന്നിവർ സംസാരിച്ചു.

 

 

 

Leave a Reply

Your email address will not be published.