കീഴരിയൂർ :നടുവത്തൂരിൻ്റെ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് ഇരുപത് വർഷത്തിലധികമായി പ്രവർത്തിച്ചുവരുന്ന സൃഷ്ടി സംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ടി.കെ ഗോപാലൻ നിർവഹിച്ചു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണനും, വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കും ഉപഹാരം നൽകി ആദരിച്ചു. ബാലകൃഷ്ണൻ കിടഞ്ഞിയിൽ മുഖ്യ പ്രഭാഷണം നടത്തി. ഇടത്തിൽ രവി, ശ്രീനി നടുവത്തൂർ, എം.എൻ വേണുഗോപാൽ,സുനിൽ കുമാർ, ബാബു പി.പി എന്നിവർ സംസാരിച്ചു.
Latest from Local News
മുതിർന്ന കോൺഗ്രസ് നേതാവ് നമ്പ്യാളത്ത് മൊയ്ദീൻ കുട്ടി (95) അന്തരിച്ചു. ഭാര്യ : ഫാത്തിമ. മക്കൾ – ആരിഫ്, നൗഷാദ് (ഐറിസ്
കൊയിലാണ്ടി: സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് ലഹരിവിരുദ്ധ പ്രതിജ്ഞയും യൂണിറ്റ് കൺവെൻഷനും നടത്തി. കൺവെൻഷൻ വനിതാ പ്രാതിനിധ്യം കൊണ്ട് ഏറെ
അരിക്കുളം അടുങ്കുടി കണ്ടി പാത്തുമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ പി കെ മമ്മത് മാസ്റ്റർ. മക്കൾ : നബീസ, അബ്ദുൾ
ചാലിയാർ പുഴയിൽ തോണി മറിഞ്ഞ് കാണാതായ കൊളത്തറ കണ്ണാടിക്കുളം സ്വദേശി കിളിയനാട് അബ്ദുൽ സലാമിൻ്റെ (58) മൃതദേഹം കണ്ടെത്തി. ഫറോക്ക് പാലത്തിന്
എൻഎച്ച് 66 ദേശീയപാത കൊയിലാണ്ടി അണേലക്കടവ് മണമലിൽ ബോക്സ് കൾവെർട്ട് സ്ഥാപിക്കുന്നതിന് വേണ്ടി പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് ഷാഫി പറമ്പിൽ എം.പി