കൊയിലാണ്ടി: പുറക്കാട് അകലാപ്പുഴയില്‍ തെങ്ങ് കടപുഴകി വീണു മീന്‍ പിടുത്തത്തിന് ഉപയോഗിക്കുന്ന തോണി തകര്‍ന്നു. പുറക്കാട് യു.വി.റഫീഖിന്റെ തോണിയാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസം മീന്‍ പിടിക്കാന്‍ പോയി തിരിച്ചു വന്ന ശേഷം പുഴയോരത്ത് കെട്ടിയിട്ടതായിരുന്നു.