ചേമഞ്ചേരി പൂക്കാട് അവിണേരി താഴെ കുനി രാഘവൻ നായർ അന്തരിച്ചു

ചേമഞ്ചേരി :പൂക്കാട് അവിണേരി താഴെ കുനി രാഘവൻ നായർ (73) അന്തരിച്ചു.പൂക്കാട് പ്രതീക്ഷ ഹോട്ടൽ ആൻ്റ് കൂൾബാർ നടത്തിയിരുന്നു. ഭാര്യ :പ്രേമ . മക്കൾ: രാജേഷ്(സി.പി. എം പെരുവയൽ ബ്രാഞ്ച് സെക്രട്ടറി), രജിത. മരുമക്കൾ :രേണു, ഗിരീഷ്.സഹോദരങ്ങൾ: ദാമോധരൻ നായർ, പരേതരായ ശേഖരൻ നായർ ,കുട്ടിക്കൃഷ്ണൻ നായർ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.