കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി

/

കൊയിലാണ്ടി: കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് കോൽക്കളി ആചാര്യൻ മൂസക്കുട്ടി ഗുരുക്കൾ അവാർഡ് ഏറ്റുവാങ്ങി. കാൽ നൂറ്റാണ്ടിലേറെ കാലം കോൽക്കളി രംഗത്ത് നൽകിയ സേവനങ്ങളെ മുൻനിർത്തിയാണ് കേരള സാംസ്കാരിക വകുപ്പ് മൂസക്കുട്ടി ഗുരുക്കളെ അവാർഡിന് തിരഞ്ഞടുത്തത്. ഈ വർഷത്തെ ഫോക്ലോർ അക്കാദമി അവാർഡ് നേടിയ ഏക കൊയിലാണ്ടിക്കാരൻ കൂടിയാണ് അദ്ദേഹം.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് ദാന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു . സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാർഡുകൾ വിതരണം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശിയായ മൂസക്കുട്ടി ഗുരുക്കൾ പരേതനായ പുതിയ പള്ളിപ്പറമ്പിൽ ഉമ്മറിന്റെയും സൈനബയുടെയും മകനാണ്.
ഫൗസിയാണ് ഭാര്യ പരേതനായ അബ്ദുസ്സലാം ,അമീർ ,മഹറൂഫ് ,മുഫീദ , എന്നിവർ മക്കളാണ്

 

Leave a Reply

Your email address will not be published.

Previous Story

മലപ്പുറം ജില്ലയിലെ മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്കുള്ള അവാര്‍ഡുകള്‍ സ്കൂളുകള്‍ ഏറ്റുവാങ്ങി

Next Story

ഹോട്ടലിലെ സാമ്പാറിൽ നിന്നും പ്ലാസ്റ്റിക് സഞ്ചി കണ്ടെത്തി; ആരോഗ്യ വകുപ്പ് ഹോട്ടൽ പൂട്ടിച്ചു

Latest from Local News

കളരിപ്പയറ്റിന്റെയുംപണം പയറ്റിന്റെയും നാട്ടിൽ പുസ്തകപ്പയറ്റും

മേപ്പയ്യൂർ:കളരിപ്പയറ്റിന്റെയും പണംപയറ്റിന്റെയും നാട്ടിൽ പുസ്തക പയറ്റുമായി മേപ്പയ്യൂർജി.വി.എച്ച്എസ്.എസിലെ വിദ്യാർത്ഥികൾ. സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റാണ് കൗമാരക്കാർക്കായി ഒഴിവ് സമയത്ത് ചേർന്നിരിക്കാൻ തനതിട നിർമ്മാണവുംസ്കൂൾ

മോട്ടോർ വർക്കേഴ്സ് യൂനിയൻ മെമ്പർഷിപ്പ് കാമ്പയിൻ

അരിക്കുളം കുരുടിമുക്ക് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ സി.ഐ.ടി യു കുരുടി മുക്ക് സെക്ഷൻ കമ്മറ്റിയുടെ നേതൃത്തത്തിൽ ഡിസംബർ

പുല്ലാം കുഴൽ മത്സരത്തിൽ മൂന്നാം തവണയും യദുനന്ദൻ സംസ്ഥാന മൽസരത്തിലേക്ക്

ജില്ലാ സ്കൂൾ കലോത്സവത്തിൽ  എച്ച് എസ് എസ് വിഭാഗം പുല്ലാംകുഴൽ മത്സരത്തിൽ വിയ്യൂർ വീക്ഷണം കലാവേദിയിൽ നിന്നും പുല്ലാംകുഴൽപഠിക്കുന്ന യദു നന്ദൻ എ

നടുവണ്ണൂർ ഗവ.ഹൈസ്കൂളിൽ എൻ.സി.സി.ദിനാചരണം ” ഒരു കേഡറ്റ്, ഒരു മരം” ക്യാംപയിൻ സംഘടിപ്പിച്ച് എൻ.സി.സി കേഡറ്റുകൾ

നടുവണ്ണൂർ: എൻ.സി.സി ദിനത്തോടനുബന്ധിച്ച് നടുവണ്ണൂർ ജി.എച്ച്.എസ്.എസിലെ എൻ.സി.സി കേഡറ്റുകൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എൻ.സി.സി ദിന ആഘോഷത്തിന്റെ ഭാഗമായി ” ഒരു