കൊയിലാണ്ടി മുചുകുന്ന് തെക്കേട്ടിൽ കല്യാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് തെക്കേട്ടിൽ കല്യാണി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് . മക്കൾ: നാരായണൻ,ശ്രീജ ,ലതിക. മരുമക്കൾ: ഗംഗാധരൻ നായർ പുതിയോട്ടിൽ , നാരായണൻ (ആയഞ്ചേരി), ലത നാരായണൻ.

Leave a Reply

Your email address will not be published.