ചാലക്കുടിക്ക് സമീപത്തുള്ള ചെട്ടിക്കുളം സ൪ക്കാ൪ തടി ഡിപ്പോയിൽ തേക്ക് വില്പനക്ക്

പെരുമ്പാവൂ൪ ടിമ്പ൪ സെയിൽസ് ഡിവിഷന് കീഴിലുള്ള ചാലക്കുടിക്ക് സമീപത്തുള്ള ചെട്ടിക്കുളം സ൪ക്കാ൪ തടി ഡിപ്പോയിൽ ഗൃഹനി൪മ്മാണാവശ്യം മു൯നി൪ത്തി തേക്ക് തടികൾ 244 എണ്ണം-98.750 ക്യുബിക് മീറ്റ൪ വിൽപ്പനയ്ക്കുണ്ട്. തേക്ക് തടികൾ ആവശ്യമുള്ളവ൪ അംഗീകൃത പ്ലാ൯, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നുള്ള കാലാവധി കഴിയാത്ത അനുമതി പത്രം, പാ൯ കാ൪ഡ്, തിരിച്ചറിയൽ കാ൪ഡ് എന്നിവയുടെ ഒറിജിനലും പക൪പ്പും സഹിതം ജൂലൈ 18 ന് രാവിലെ 10 ന് ഡിപ്പോയിൽ ഹാജരാകണം.

ആദ്യം വരുന്നവ൪ക്ക് മു൯ഗണനാക്രമത്തി. തടികൾ തിരഞ്ഞെടുക്കാം. പരമാവധി അഞ്ച് ക്യുബിക് മീറ്റ൪ തടികൾ വാങ്ങാം. തടികളുടെ വിലയും അളവും തടികളിലും ഓഫീസ് നോട്ടീസ് ബോ൪ഡിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ 0480 2744319, 8547604407 എന്നീ ഫോൺ നമ്പറുകളിലോ നേരിട്ടോ ബന്ധപ്പെടുക. വനം വകുപ്പ് ഓൺലൈനായി നടത്തുന്ന ഇ ലേലങ്ങളിൽ നിന്നും തേക്ക് ഉൾപ്പടെയുള്ള തടികൾ വാങ്ങാവുന്നതാണ്.

 

Leave a Reply

Your email address will not be published.

Previous Story

എഫ്എംജിഇ പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ച; കേരള പോലീസിൻ്റെ സൈബർ വിഭാഗം കേസെടുത്തു

Next Story

കഴിഞ്ഞ ദിവസം ടിപ്പറിൽ സ്വകാര്യ ബസ്സിടിച്ച് മറിഞ്ഞ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ച് രക്ഷാപ്രവർത്തനം നടത്തിയ സവേര ബസിലെ ജീവനക്കാരെ ബസ് എഞ്ചിനീയറിംഗ് വർക്കേഴ് യൂണിയൻ കൊയിലാണ്ടി ബസ് സ്റ്റാൻ്റിൽ വെച്ച് ആദരിച്ചു

Latest from Main News

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ-പ്രധാനഡോക്ടർമാർ

ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ കോഴിക്കോട് 02-07-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ 1 ജനറൽ മെഡിസിൻ ഡോഅബ്ദുൽ മജീദ് 2.സർജറിവിഭാഗം ഡോ.

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ജാർഖണ്ഡിന് മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ

നാലു വര്‍ഷ ബിരുദ പ്രോഗ്രാം വിജ്ഞാനോത്സവം 2025 ഉദ്ഘാടനം ചെയ്തു

വിദ്യാര്‍ത്ഥി കേന്ദ്രീകൃത കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് സമഗ്ര കരിക്കുലം പരിഷ്‌കരണം നടത്താനായതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. നാലു

കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി

സംസ്ഥാനത്തെ കുട്ടികൾക്കായുള്ള ആരോഗ്യകിരണം പദ്ധതിയും മുടങ്ങിയതോടെ കുട്ടികൾക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് സർക്കാർ ആശുപത്രികൾ നിർത്തി.  കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ

കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്

നടുവേദനയെ തുടര്‍ന്ന് കീ ഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ ആലുവ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി