വർഗ്ഗീതയോട് സന്ധിചെയ്യാത്ത നേതാവാണ് ലീഡർ വി.എ.നാരായണൻ എ.ഐ.സി.സി. മെമ്പർ

വടകര: വർഗ്ഗീയതയേട് സന്ധിചെയ്യാത്ത ലീഡർ അന്തിയുറങ്ങുന്ന മണ്ണിൽ വർഗ്ഗീയവാദികൾക്ക് അവസരം നൽകിയ പത്മജക്ക് കാലം മാപ്പർഹിക്കുന്നില്ല.കേരളരാഷ്ട്രീയത്തിലെ ലീഡർ വികസന വിപ്ലത്തിൻറെ തേരാളിയും വികസനത്തിന് നേതൃത്വം കൊടുക്കാൻ ഇഛാശക്തിയുള്ള ഭരണാധികാരിയാണ് ലീഡർ 107 ജന്മദിനത്തിൽ വില്ല്യാപ്പളളി ബ്ലോക്ക് കോൺഗ്രസ്സ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യിത് സംസാരിക്കുകയായിരുന്നു .എ.എഐ.സി.സി മെമ്പർ വി.എ.നാരായണൻ കീഴൽ ജനശ്രീ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ശ്രീമതി. പി.സി ഷീബ അദൃക്ഷത വഹിച്ചു. യുഡിഫ് ചെയർമാൻ അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ , ബാബു ഒഞ്ചിയം കാവിൽ രാധാകൃഷ്ണൻ
സി.വി. അജിത്ത്,അച്ചുതൻ പുതിയേടുത്ത്,എടവത്ത്കണ്ടികുഞ്ഞിരാമൻ,ടി.ഭാസ്കരൻ,വി.ചന്ദ്രൻ,മുരളി പൊന്നാറത്ത്, എൻ ശങ്കരൻ ,സജിത്ത്.പി.കെ
ശ്രീമതി .സബിത മണക്കുനി, സി.പി ബിജു പ്രസാദ്,ചാലിൽ അശ്റഫ്,പ്രശാന്ത് കരുവഞ്ചേരി,ശ്രീധരൻ കോട്ടപ്പള്ളി,
ശാലിനി. കെ.വി.,,എം.പി.വിദ്യാധരൻ, അരക്കണ്ടി നാരായണൻ എന്നിവർ സംസാരിച്ചു.

  

Leave a Reply

Your email address will not be published.

Previous Story

അരങ്ങിൽ ആക്ഷേപഹാസ്യത്തിന്റെ ചാട്ടുളിയായി വിശ്വ വിഖ്യതമായ മൂക്ക്

Next Story

കീഴരിയൂരിൽ വൈദ്യുതാഘാതം ഏറ്റു എട്ടു കുറുക്കന്മാർ ചത്തു

Latest from Main News

ഗോസമൃദ്ധി -എന്‍.എല്‍.എം കന്നുകാലി ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കം

കൊയിലാണ്ടി: ഗോസമൃദ്ധി- എന്‍.എല്‍.എം ഇന്‍ഷുറന്‍സ് പദ്ധതിക്ക് തുടക്കമായി. പശു, എരുമ എന്നിവ ഉള്‍പ്പെടെയുള്ള കന്നുകാലികള്‍ക്കും അവയെ വളര്‍ത്തുന്ന കര്‍ഷകര്‍ക്കും പരിരക്ഷ നല്‍കുന്നതാണ്

മലബാറിന്റെ മടിത്തട്ടിലെ ജിന്നുകളുടെ താഴ്വാരം – തയ്യാറാക്കിയത് ഫൈസൽ റഹ്മാൻ

കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ മന്ദങ്കാവ് പ്രദേശത്തെ ഏതാണ്ട് അൻപത് ഏക്കറിൽ പരം ഭൂമിയിൽ വിശ്വാസവും ഐതിഹ്യ കഥകളും കൊണ്ട് ചുറ്റു പിണഞ്ഞു

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്

എല്ലാ ആപ്പുകൾക്കും ലൊക്കേഷൻ അനുമതി നൽകേണ്ടതുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തി കേരള പൊലീസ്. അനാവശ്യമായി ലൊക്കേഷൻ അനുമതി ആവശ്യപ്പെടുന്ന ആപ്പുകളും

സാദിഖ് അലി ശിഹാബ് തങ്ങൾ മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ചു

കൊയിലാണ്ടി: ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിൽ മുസ്ലിം ലിഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ്

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും

പ്രധാൻ മന്ത്രി കിസാൻ യോജനയിലൂടെ കർഷകരുടെ ബാങ്ക് അക്കൌണ്ടുകളിലേക്ക് ഈ മാസം 24ന് 2000 രൂപ എത്തും.  കിസാൻ സമ്മാൻ നിധിയുടെ