കീഴരിയൂരിൽ വൈദ്യുതാഘാതം ഏറ്റു എട്ടു കുറുക്കന്മാർ ചത്തു

കീഴരിയൂർ കണ്ണോത്ത് താഴ ബെള്ളിയാഴ്ച രാത്രി വീശിയടിച്ച കാറ്റിൽ മുറിഞ്ഞു വീണ
ഇലക്ട്രിസിറ്റി ലൈനിൽ തട്ടി എട്ട് കുറുക്കൻമാർ ചത്തു,കിണറുള്ളതിൽ ഷൈനയുടെ വീട്ടിലാണ് സംഭവം.സമീപവാസികൾ ഗ്രാമപഞ്ചായത്തിനെയും വനവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട് ചത്ത കുറുക്കന്മമാരെപോസ്റ്റ്മോർട്ടത്തിന് വിധേയരാക്കും.

 

Leave a Reply

Your email address will not be published.