നന്തിയിൽ തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം

ദേശീയപാതയിൽ തിക്കോടിക്കും നന്തി ബസാറിനും ഇടയിൽ തടി കയറ്റിവന്ന മിനിലോറി മറിഞ്ഞു അപകടം. ശനിയാഴ്ച രാത്രിയാണ് റോഡരികിലേക്ക് ലോറി മറിഞ്ഞത്.

അപകടത്തിൽആർക്കും പരിക്കില്ല.ഇരിട്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് മറിഞ്ഞത്.റോഡ് അരികിലേക്ക് മറിഞ്ഞതിനാൽ ഗതാഗത തടസ്സം ഉണ്ടായില്ല.

ശനിയാഴ്ച രാവിലെ പൂക്കാട്ടിലും തിരുവങ്ങൂരിനും ഇടയിലും ലോറിയും കാറും അപകടത്തിൽപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published.