കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ.അനുരാജ് സന്ദര്‍ശിച്ചു

കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കരനെ കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗം എ.കെ.അനുരാജ് സന്ദര്‍ശിച്ചു. കോളജിലുണ്ടായ സംഭവവും ഇപ്പോഴത്തെ സാഹചര്യവും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. ക്ലാസ് പുനരാരംഭിച്ചെങ്കിലും പൊലീസ് സംരക്ഷണം തുടര്‍ന്നുവരികയാണ്. കോളജിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ പിന്‍തുണയും അനുരാജ് വാഗ്ദാനംചെയ്തു. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള കോര്‍ട്ട് മെംബറും മടപ്പള്ളി ഗവ. കോളജ് മുന്‍ അസോസിയേറ്റ് പ്രഫസറുമായ ഡോ. ദിവാകരന്‍ മന്നത്ത്, ഭാരതീയവിചാരകേന്ദ്രം കൊയിലാണ്ടി യൂനിറ്റ് സെക്രട്ടറി വി.വി.സജീവന്‍ എന്നിവരും സിന്‍ഡിക്കേറ്റംഗത്തിനൊപ്പം ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published.

Previous Story

എറണാകുളം-കണ്ണൂര്‍,മംഗളൂര്-കോയമ്പത്തൂര്‍ ഇന്‍ര്‍സിറ്റി എക്‌സ്പ്രസ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് വേണം,ഷാഫി പറമ്പില്‍ എം.പി ഇടപെടണമെന്ന് യാത്രക്കാർ

Next Story

കെ.കരുണാകരൻ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

Latest from Local News

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

താമരശ്ശേരിയില്‍ സുബൈദയെ മകന്‍ കൊലപ്പെടുത്തിയത് അതിക്രൂരമായി എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുബൈദയ്ക്ക് ഇരുപതിലധികം വെട്ടേറ്റുവെന്നും കൂടുതലും തലയ്ക്കും കഴുത്തിനുമാണെന്നും മുറിവുകള്‍ ആഴത്തിലുള്ളതെന്നും

ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻ ഉള്ളിയേരിയിൽ പുതിയ പാക്കിംഗ് യൂണിറ്റ് ആരംഭിച്ചു

ബാലുശ്ശേരി പന്തലായനി ബ്ലോക്കുകളിലെ കർഷകരുടെ തനി നാടൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഗ്രാമപ്രഭ ഫാർമേഴ്‌സ് പ്രൊഡ്യൂസർ

യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ പ്രകാശനം അൽഐനിൽ നടന്നു

അൽ ഐൻ: യു എ ഇ യിൽ താമസിക്കുന്ന കോഴിക്കോട് ചേമഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഗമം നാട്ടൊരുമ 25 ൻ്റെ പോസ്റ്റർ