ശ്രീ ഷാഫി പറമ്പിൽ എം.പിയുടെ പേരാമ്പ്ര നിയോജക മണ്ഡലം സ്വീകരണ പരിപാടി ജൂലൈ 5 വെള്ളിയാഴ്ച
കാലത്ത് 8.30മണി ചാനിയം കടവ്
8.45കക്കറമുക്ക്
9 മണി ആ വള
9.15 മഠത്തിൽ മുക്ക്
9.30മണി പണിമുക്ക്
9.45 ചെറുവണ്ണൂർ
10. മണി മുയിപ്പോത്ത്
10.15 മണപ്പുറം മുക്ക്
10.30മണി ജനകീയ മുക്ക്
10.45 മ oത്തും ഭാഗം
11.മണി കുനം വള്ളിക്കാവ്
11.15മേപ്പയ്യൂർ
11.30 മഞ്ഞക്കുളം
11.45 അയിബാടിപ്പാറ
12 മണി ഇരിങ്ങത്ത്
12.15 പാലച്ചുവട്
12.30 പയ്യോളി അങ്ങാടി
ഭക്ഷണം
3 മണി കോര പ്ര
3.15 കീഴരിയൂർ സെൻ്റർ
3.30 നടുവത്തൂർ Up
3.45 കുറുമയിൽ താഴ
4 മണി നടുവത്തൂർ സൗത്ത്
4.15 നമ്പ്രത്തുകര
4.30 അരിക്കുളം മുക്ക്
4.45 മാവട്ട്
5 മണി അരിക്കുളം പഞ്ചായത്ത് മുക്ക്
5.15 ഊരള്ളൂർ
5.30 വാകമോളി
5.45 കുരുടി വീട്
6 മണി തറമൽ അങ്ങാടി
6.15 ഏക്കാട്ടൂർ
6.30 കാളിയത്ത് മുക്കു
6.45 ചങ്ങരം വള്ളി
7 മണി അഞ്ചാം പീടിക
7.15 വാല്യക്കോട്
7.30 കൈതക്കൽ
745 നടുക്കണ്ടിപ്പാറ
8 മണി പുളിയോട്ട് മുക്ക്
8 .15 ചാലിക്കര 8.30മുളിയങ്ങൽ സമാപനം
പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ചെറുവണ്ണൂർ, മേപ്പയ്യൂർ, തുറയൂർ, കീഴരിയൂർ, അരിക്കുളം, നൊച്ചാട്, എന്നീ പഞ്ചായത്തുകളിലാണ് ആദ്യഘട്ട സ്വീകരണ പരിപാടി.
ചക്കിട്ടപ്പാറ ചങ്ങരോത്ത് കൂത്താളി , പേരാമ്പ്ര പഞ്ചായത്തുകളിൽ അടുത്ത ഘട്ടത്തിലാണ് സ്വീകരണപരിപാടി.